logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ദാര്‍ശനിക
ദാര്‍ശനികമായ ഒരു സമസ്യയാണ് ജീവിതം
pertaining to philosophy
తాత్విక సమస్యలే జీవితం

ദാര്‍ശനികന്‍
കൃഷ്ണമൂര്‍ത്തി ഒരു ദാര്‍ശനികനായിരുന്നു
philosopher
జిడ్డు కృష్ణమూర్తి దార్శనికుడు

ദാവണി
പെണ്‍കുട്ടി ദാവണി ധരിച്ചു
nice cloth worn by young women
ఆ పాప దావణి వేసింది

ദാസത്വം
ദാസത്വം കൊണ്ട് അയാള്‍ അത് സമ്മതിച്ചു
slavery
అతడు తన బానిసత్వం వల్ల దానిని అంగీకరించాడు

ദാസന്‍
അയാള്‍ ഒരു ദാസനാണ്
servant
అతడు దాసుడు

ദാസി
അവള്‍ ദാസിയാണ്
female servant
ఆమె దాసి

ദാസ്യം
അയാള്‍ ദാസ്യം വരിച്ചു
servitude
అతడు దాస్యం కోరుకొన్నాడు

ദാസ്യപ്പെട്
അവന്‍ ആര്‍ക്കും ദാസ്യപ്പെടില്ല
become enslaved
అతడు ఎవరికీ దాసుడు కాలేదు

ദാസ്യവൃത്തി
ദാസ്യ വൃത്തികൊണ്ട് അവര്‍ ജീവിച്ചു
servitude
అతడు దాస్యవృత్తి చేస్తూ జీవిస్తున్నాడు

ദാഹം
അവന് വല്ലാത്ത ദാഹം തോന്നി
thirsty
అతనికి చాలా దాహం వేసింది


logo