logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

തണുക്ക്
ഇവിടെ വല്ലാതെ തണുക്കുന്നു
feel cold
ఇక్కడ చలి చాలా ఎక్కువగా ఉంది

തണുത്ത
തണുത്ത ഒരു പ്രഭാതത്തിലാണ് അയാള്‍ വന്നത്
cold
ఆ సంఘటన బాగా చలిగా ఉన్నప్పుడు జరిగింది.

തണുപ്പിക്ക്
ഫ്രിഡ്ജില്‍ വെച്ച് വെള്ളം തണുപ്പിക്കുന്നു
freeze
వాళ్ళు నీళ్లను ఫ్రిజ్ లో పెట్టి గడ్డకట్టిస్తున్నారు.

തണുപ്പ്
ഇന്നും രാവിലെ നല്ല തണുപ്പുണ്ടായിരുന്നു
cold
ఈ రోజు ఉదయం చాలా చలిగా ఉంది.

തണ്ടാന്‍
അവന്‍ ഒരു തണ്ടാനാണത്രേ
caste in Kerala
అతడు తండాన్ జాతికి చెందినవాడు

തണ്ടുവലിക്ക്
അയാള്‍ കുറേ വര്‍ഷങ്ങള്‍ വള്ളത്തില്‍ തണ്ടു വലിക്കുകയായിരുന്നു
row a boat
అతడు చాలా సంవత్సరాల నుండి పడవ నడుపుతున్నాడు

തണ്ട്
ചെടിയുടെ തണ്ടിലൂടെ ജലം ഇലകളില്‍ എത്തുന്നു
stem
నీరు కాండం ద్వారా ఆకులకు అందుతుంది

തണ്ട്
കുട്ടി ഒരു തണ്ട് ഒടിച്ചെടുത്തു
stalk
పాప తొడిమ తుంచింది

തണ്ട്
അമരക്കാരന്‍ തണ്ടില്‍ ഇരുന്നു
stick
పడవవాడు పడవ అంచున కూర్చొని ఉన్నాడు

തണ്ട്
അവന് ഭയങ്കര തണ്ടാണെന്ന് എല്ലാവരും പറഞ്ഞു
pride
అతడు గర్విర్టి అని అందరూ అంటారు


logo