logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

തടിതപ്പ്
രവി അവിടെ നിന്ന് എന്തോ പറഞ്ഞ് തടിതപ്പി
escape
రవి ఏవో సాకులు చెప్పి అక్కడి నుండి తప్పించుకొన్నాడు

തടിപ്പ്
അച്ഛന്‍റെ കാലില്‍ എന്തോ തടിപ്പ് ഉണ്ട്
swelling
నాన్న కాళ్ళలో ఏదో వాపు ఉంది

തടിമിടുക്ക്
തടിമിടുക്കു കൊണ്ടു മാത്രം കാര്യമില്ല
physical strength
శారీరక బలం వల్ల మాత్రమే పనికాదు

തടിയന്‍
മധു ഒരു തടിയനാണ്
fat person
మధు దృఢశాలి

തടുക്ക്
അമ്മ തടുക്കു വിരിച്ചിട്ടു
small mat
అమ్మ చాప పరిచింది

തടുക്ക്
ശത്രുക്കളെ സൈന്യം തടുത്തു
impede
సైన్యం శత్రువులను ఎదుర్కొన్నది

തടുപ്പിക്ക്
പശുവിനെ തടുപ്പിക്കാന്‍ കൊണ്ടുപോയി
make the animal mate
పశువు ఎదకు వచ్చింది

തട്ടം
ഒരു തട്ടത്തില്‍ കുറേ അരിയെടുത്തു
metal plate
ఒక తట్టలో అన్నం తీసుకొన్నారు

തട്ടം
ആമിന തട്ടം കൊണ്ട് തല മൂടി
veil worn by muslim women
అమీనా మేలి ముసుగుతో ముఖాన్ని కప్పుకొంది

തട്ടാന്‍
തട്ടാന്‍ മാല പണിതു
goldsmith
కంసాలి హారాన్ని తయారు చేశాడు


logo