logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

തല
തലയുണ്ടായാല്‍ പോര തലച്ചോറും വേണം
head
మెదడు లేకపోతే తల యొక్క ఉపయోగం లేదు.

തലം
ഭൂമിയുടെ ഉപരിതലത്തില്‍ ഒട്ടേറെ ജീവജാലങ്ങള്‍ ഉണ്ട്
surface
భూమి ఉపరితలంపై అనేక జీవజాలం ఉంది

തലം
കൈയുടെ തലത്തില്‍ വേദനിക്കുന്നു
under part
చేయి లోపలి భాగం నొప్పిగా ఉంది

തലകുനിക്ക്
അയാള്‍ തലകുനിച്ചു നിന്നു
bend one's head with either respect or adoration
అతడు తలవంచి నిల్చున్నాడు

തലകുനിക്ക്
രവി ആരുടെ മുന്നിലും തലകുനിക്കുന്നില്ല
bow head
రవి ఎవరికీ తలవంచడు

തലക്കറക്കം
അവള്‍ തലക്കറക്കംകൊണ്ട് കിടക്കുന്നു
giddiness
ఆమెకు తల తిరిగి క్రింద పడింది

തലക്കാച്ചില്‍
ഉമയ്ക്ക് തലക്കാച്ചിലായിരുന്നു
madness
ఉమకు తలనొప్పి వచ్చింది

തലക്കെട്ട്
എന്‍റെ കവിതക്ക് തലക്കെട്ടു കൊടുത്തിട്ടില്ല
heading
అతను శీర్షిక లేకుండా పుస్తకం ప్రచురించాడు

തലക്കെട്ട്
സര്‍ദ്ദാര്‍ജിയുടെ തലക്കെട്ട് മനോഹരമായിരുന്നു
turban
సర్ధార్ తలపాగా చాలా అందంగా

തലചുറ്റ്
എനിക്ക് തല ചുറ്റുന്നതുപോലെ തോന്നി
feel giddy
నాకు తల తిరిగినట్లు అన్పించింది


logo