logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

തര്
രവി എനിക്ക് പുസ്തകം തരുന്നു
give
రవి నాకు పుస్తకం ఇవ్వు

തര്
ഞങ്ങള്‍ നിനക്ക് ആ പൂക്കള്‍ തരാം
give
నాకు ఆ పూలు ఇవ్వు

തര്‍ക്കം
ഭൂമിയിന്മേലുള്ള തര്‍ക്കം ഇതുവരെ തീര്‍ന്നില്ല
argument
ఆ భూవివాదం ఇంతవరకు పరిష్కారం కాలేదు

തര്‍ക്കം
അയാള്‍ തര്‍ക്കശാസ്ത്രത്തില്‍ മിടുക്കനാണ്
logic
అతడు తర్క శాస్త్రంలో నిష్ణాతుడు

തര്‍ക്കവിതര്‍ക്കം
എപ്പോഴും ഈ തര്‍ക്കവിതര്‍ക്കം ഇങ്ങനെ തുടരുന്നു
argument and opposite argument
ఎప్పుడూ ఈ తర్క వితర్కాలు జరుగుతూనే ఉన్నాయి

തര്‍ക്കശാസ്ത്രം
തര്‍ക്ക ശാസ്ത്രത്തില്‍ അയാള്‍ വിദഗ്ധനായിരുന്നു
logic
తర్కశాస్త్రంలో అతను విద్వాంసుడు

തര്‍ക്കിക്ക്
രവി എപ്പോഴും തര്‍ക്കിച്ചുകൊണ്ടിരിക്കും
argue
రవి ఎప్పుడూ వాదిస్తూ ఉంటాడు

തര്‍ക്കുത്തരം
മധു എപ്പോഴും തര്‍ക്കുത്തരം പറയുന്നു
tit for tat
మధు ఎప్పుడూ మాటకుమాట ఇస్తుంటాడు

തര്‍ജ്ജമ
വിദ്യാര്‍ത്ഥി ഹിന്ദി നോവല്‍ തര്‍ജ്ജമ ചെയ്തു
translation
విద్యార్ధి హిందీ నవల తర్జుమా చేశాడు

തര്‍പ്പണം
പ്രദീപ് പൂര്‍വ്വീകര്‍ക്ക് ജലം കൊണ്ട് തര്‍പ്പണം ചെയ്തു
libation of water to the ancestors
ప్రదీప్ పూర్వీకులకు నీళ్ళతో తర్పణం వదిలాడు


logo