logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

തമോമയമായ
തമോമയമായ ഈ ഗുഹയിലൂടെ നാം എങ്ങനെ സഞ്ചരിക്കും
full of darkness
చీకటి నిండిన ఈ గుహలోకి ఎలా వెళ్ళేది ?

തമ്പി
തമ്പിയുടെ പേരെന്താണ്
younger brother
తమ్ముడి పేరేమిటి ?

തമ്പുരാന്‍
തമ്പുരാന്‍ എഴുന്നെള്ളുന്നു
king
రాజు విచ్చేస్తున్నారు

തമ്പുരാന്‍
എല്ലാം കാക്കുന്ന തമ്പുരാന് സ്തുതി
god
దేవా ఇక్కడకు దయచేయాలి

തമ്പുരാന്‍
തമ്പുരാനെ ഇവിടെ വന്നാലും
used for addressing term in Malayalam
తంబురాన్ విచ్చేస్తున్నాడు

തമ്പുരു
മീര തമ്പുരു മീട്ടി
stringed instrument used for sruti
మీరా తంబురా మీటింది

തമ്പേര്‍
രാജകിങ്കരന്മാര്‍ തമ്പേറില്‍ അടിച്ചു
big drum
రాజు సేవకుడు ఢంకా మోగించాడు

തമ്പ്
പര്‍വ്വതാരോഹകസംഘം വഴിയില്‍ തമ്പടിച്ച് താമസിച്ചു
tent
పర్వతారోహకుల బృందం గుడారంలో నివసించారు

തമ്മില്‍
അവര്‍ തമ്മില്‍ കണ്ടാല്‍ ചിരിക്കാറുപോലുമില്ല
among themselves
వారిమధ్య నవ్వులు లేవు

തമ്മില്‍ത്തല്ല്
അവിടെ തമ്മില്‍ത്തല്ലുകൊണ്ട് അവര്‍ സ്വയം നശിച്ചു
quarrel
అక్కడ జగడాలు వేసుకొని వారే పాడయ్యారు


logo