logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

തന്‍റേടം
തന്‍റേടത്തോടെ എന്തും പറയാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്
self competence
స్వయం సమర్ధతతో ఏం చెప్పడానికైనా సిద్ధపడతాడు

തന്‍റേടം
അവന്‍റെ പെരുമാറ്റം തന്‍റേടം പിടിച്ചതായിരുന്നു
haughtiness
అతని ప్రవర్తనలో అహంకారం నిండి ఉంది

തപം
മുനിമാര്‍ പണ്ട് തപം ചെയ്തിരുന്നു
penance
మునులు తపం చేశారు

തപസ്വി
വസിഷ്ഠന്‍ ഒരു തപസ്വിയായിരുന്നു
ascetic
వశిష్ఠుడు తపస్వి అయ్యాడు

തപസ്സ്
വിശ്വാമിത്രന്‍ തപസ്സുചെയ്തു
penance
విశ్వామిత్రుడు తపస్సు చేశాడు

തപാലാപ്പീസ്
ഞാന്‍ തപാലാപ്പീസില്‍ പോയി എഴുത്തുവാങ്ങി
post office
నాకు తపాలా కార్యాలయం నుండి ఉత్తరం వచ్చింది.

തപാല്‍
ഇന്ന് തപാല്‍ മുടക്കമാണ്
post
ఈ రోజు తపాలాకు సెలవు

തപാല്‍ക്കാരന്‍
തപാല്‍ക്കാരന്‍ തപാല്‍ കൊണ്ടു വന്നു
post man
పోస్టుమ్యాన్ పోస్టు తీసుకొచ్చారు

തപാല്‍ക്കാര്‍ഡ്
അയാള്‍ തപാല്‍ക്കാര്‍ഡ് പോസ്റ്റു ചെയ്തില്ല
post card
అతను తపాలా కార్డును పోస్టు డబ్బాలో వేయలేదు.

തപാല്‍സ്റ്റാമ്പ്
രാഷ്ട്രപിതാവിന്‍റെ പേരില്‍ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങി
postal stamp
జాతిపిత పైరుపై తపాలా స్టాంపు విడుదల చేశారు


logo