logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

തത്പര
തത്പര കക്ഷികള്‍ക്ക് രാജ്യത്തെ അടിയറവയ്ക്കില്ല
interested
ఆసక్తిగల వారికి రాజ్యాన్ని పణంగా పెట్టలేము

തത്രപ്പാട്
ജീവിക്കാനുള്ള തത്രപ്പാടിലാണ് അവര്‍
hurry
జీవించడానికి తొందరపాటు పడుతున్నారు

തത്വചിന്ത
മനുഷ്യനാണ് എല്ലാ തത്വചിന്തകളും ഉണ്ടാക്കിയത്
philosophy
మనుషులకు తత్త్వచింతన ఉండేది

തത്വജ്ഞാനം
തത്വജ്ഞാനമുള്ളവന്‍ തത്വജ്ഞാനി
knowledge of the divine is philosophy
తత్త్వజ్ఞానం ఎవరికి ఉంటుందో అతను తత్త్వజ్ఞాని

തത്വജ്ഞാനി
സോക്രട്ടീസ് തത്വജ്ഞാനിയായിരുന്നു
philosopher
సోక్రటీస్ తత్త్వజ్ఞాని అయ్యాడు

തത്വശാസ്ത്രം
പ്ലേറ്റോ തത്വശാസ്ത്രത്തില്‍ അപാരപണ്ഡിതനായിരുന്നു
philosophy
ప్లేటో తత్త్వశాస్త్రంలో అపారపండితుడు

തത്സമം
ഭാഷയില്‍ തത്സമങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ അനവധി യുണ്ട്
borrowed words without modifications
భాషలో తత్సమం పదాలు అనివార్యం

തഥാഗതന്‍
തഥാഗതന്‍ അന്വേഷണത്തിന്‍റെ വഴിയിലായിരുന്നു
buddha
తథాగతుడు అన్వేషణ మార్గంలో ఉన్నాడు

തഥൈവ
എന്തൊക്കെ പറഞ്ഞിട്ടും അവന്‍റെ പ്രവൃത്തി തഥൈവ തന്നെ
in the same manner
ఎవరు ఎన్ని చెప్పినా అతడు అదే మార్గంలో ఉన్నాడు

തദനന്തരം
തദനന്തരം രാജാവ് സഭ വിട്ടു
afterwards
తదనంతరం రాజు సభ నుండి వెళ్ళిపోయాడు


logo