logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഡര്‍ബാര്‍
രാജാവിന്‍റെ ഡര്‍ബാറിലേക്ക് വീര്‍ബല്‍ വന്നു
royal assembly
రాజదర్బారులోకి బీర్బల్ వచ్చాడు

ഡസന്‍
മധു ഒരു ഡസന്‍ ഓറഞ്ച് വാങ്ങി
dozen
రవి ఒక డజను నారింజ పండ్లు తెచ్చాడు

ഡാവ്
പട്ടാളക്കാരന്‍ ഓരോ ഡാവുകള്‍ പറഞ്ഞുകൊണ്ടിരുന്നു
caprice
సైనికుడు ఏవో డంబాలు పలికాడు

ഡിപ്പാര്‍ട്ട് മെന്‍റ്
മധു ഡിപ്പാര്‍ട്ടുമെന്‍റിലേക്കു പോയി
department
మధు ఆ శాఖకు వెళ్ళాడు

ഡിപ്പോ
ഡിപ്പോ അടച്ചതുകൊണ്ട് ഉണ്ണിക്ക് ഒന്നും വാങ്ങാന്‍ കഴിഞ്ഞില്ല
depot
డిపో మూసివేయడం వల్ల ఉన్ని ఏమీ కొనలేదు

ഡിപ്പോസിറ്റ്
മധു ബാങ്കില്‍ പണം ഡിപ്പോസിറ്റു ചെയ്തു
deposit
మధు బ్యాంకులో డబ్బు జమ చేశాడు

ഡിപ്ലോമ
ലൈബ്രറി സയന്‍സില്‍ രാധയ്ക്ക് ഡിപ്ലോമയുണ്ട്
Diploma
రాధకు లైబ్రరీ సైన్సులో డిప్లొమా ఉంది

ഡിമാന്‍ഡ്
ഇപ്പോള്‍ പഞ്ചസാരയ്ക്കു നല്ല ഡിമാന്‍റാണ്
demand
ఇప్పుడు పంచదారకు మంచి డిమాండు ఉంది

ഡിവിഷന്‍
കൃഷ്ണന്‍ ഏതു ഡിവിഷനിലാണ് ജോലി ചെയ്യുന്നത്
division
కృష్ణన్ ఏ డివిజన్ లో పని చేస్తున్నాడు

ഡിസംബര്‍
ഡിസംബറില്‍ വല്ലാത്ത തണുപ്പാണ്
december
డిశెంబరులో చాలా చలిగా ఉంటుంది.


logo