logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ടിക്ക് മാര്‍ക്ക്
ചില കോളങ്ങളില്‍ ഞാന്‍ ടിക്ക് മാര്‍ക്കിട്ടു
tick mark
కొన్నింటికి టిక్ మార్కు పెట్టాను

ടിപ്പണി
പഴയ ഗ്രന്ഥത്തിന് രഘു ടിപ്പണി തയ്യാറാക്കി
commentary
పాత పుస్తకంలో రవి తప్పొప్పుల పట్టిక తయారు చేశాడు

ടിപ്പ്
മധു ഹോട്ടലില്‍ ടിപ്പു കൊടുക്കാറുണ്ട്
tip (small reward to servant or peon)
మధు హోటల్లో ఎప్పుడూ టిప్పు ఇస్తాడు

ടീ
രവി ടീ കുടിച്ചു
tea
రవి తేనీరు తాగాడు

ടീക
മധു ഒരു പുസ്തകത്തിനു ടീക തയ്യാറാക്കി
commentary
మధు ఒక పుస్తకానికి టీకా తయారు చేశాడు

ടീകാകാരന്‍
ടീകാകാരന്‍ കൃതിക്ക് ചില പുതിയ മാനങ്ങള്‍ നല്‍കി
commentator
ఆ పుస్తకానికి వ్యాఖ్యాత విస్తృత వ్యాఖ్యానం చేశాడు

ടെക്സ്റ്റ്
ഈ ടെക്സ്റ്റില്‍ പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം
text the actual word for text book
కొన్ని అంశాలు పాఠ్యపుస్తకంలో పొందపరచడానికి సిద్ధం చేశారు

ടെന്‍ഡര്‍
പത്രത്തില്‍ പാലം പണിയാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്
tender
వంతెన నిర్మించడానికి పత్రికలో టెండరు ప్రకటన ఇచ్చారు

ടെലിഗ്രാം
മരിച്ച കാര്യം അറിയാന്‍ ടെലിഗ്രാം അയച്ചു
telegram
మరణవార్త తెలపడానికి టెలిగ్రాం ఇచ్చారు

ടെലിഗ്രാഫ്
അവന് ജോലിക്ക് ചേരാന്‍ ടെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്ന് ടെലഗ്രാം കിട്ടി
telegraph
అతన్ని ఉద్యోగంలో చేరమంటూ టెలిగ్రాఫ్ వచ్చింది


logo