logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ജഡ്ക
രാമന്‍ ഒരു ജഡ്കയില്‍ കയറി യാത്ര ചെയ്തു
small carriage drawn by a single horse
రాము జట్కా ఎక్కి ఒక యాత్ర చేశాడు

ജഡ്ജി
ജഡ്ജി വിധി പറഞ്ഞു
judge
న్యాయనిర్ణేత తీర్పు చెప్పాడు

ജനം
ജനം കൈയ്യടിച്ചുകൊണ്ട് പുതിയ പദ്ധതിയെ അനുകൂലിച്ചു
people
జనం చప్పట్లు కొట్టి నూతన పద్ధతికి మద్ధతు ఇచ్చారు

ജനകന്‍
രാമന്‍റെ ജനകനാണ് മാധവന്‍
father
రాముడి జనకుడు మాధవుడు

ജനകീയ
ജനകീയ സാഹിത്യം എന്നും ലളിതമായിരുന്നു
democratic
జనపద సాహిత్యం చాలా లలితమైనది

ജനകീയവിപ്ലവം
ഒരു ജനകീയ വിപ്ലവത്തിന് ജനങ്ങള്‍ തയ്യാറായി
people's revolution
ప్రజలు ప్రజావిప్లవానికి సిద్ధమయ్యారు

ജനക്കൂട്ടം
ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു
crowd
జన సమూహం పోలీస్ స్టేషన్ ను ఆక్రమించారు

ജനത
ജനതയുടെ ആവശ്യങ്ങളറിഞ്ഞ് ഭരണാധികാരികള്‍ പെരുമാറിയില്ല
people
జనత యొక్క అవసరాలకు భరణాధికారులు స్పందించలేదు

ജനനം
പോര്‍ബന്തറിലായിരുന്നു ഗാന്ധിജിയുടെ ജനനം
birth
గాంధీ పుట్టింది పోర్ బందరులోనే.

ജനനനിയന്ത്രണം
ജനനനിയന്ത്രണത്തിന് പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കപ്പെട്ടു വരുന്നു
birth control
జనన నియంత్రణ చేయడానికి రకరకాల పద్ధతులున్నాయి


logo