logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ജാതി
ജാതി വേണ്ട മതംവേണ്ട മനുഷ്യന്
caste
మనుష్యులకు జాతివద్దు, మతం వద్దు

ജാതിക്കായ്
അമ്മ ജാതിക്കായ് പറിച്ചു
nut meg fruit
అమ్మజాజికాయ పెరికింది

ജാതിപത്രി
ജാതിപത്രി ഔഷധഗുണമുള്ളതാണ്
red leaf covering of the fruit of nutmeg
జాజిపత్రి ఔషధ గుణం కలది

ജാതിഭ്രഷ്ട്
സിദ്ധാര്‍ത്ഥന് ജാതി ഭ്രഷ്ട് കല്പിച്ചു
expulsion from caste
సిద్దార్ధ్ ను జాతిభ్రష్టుని చేశారు

ജാതിമരം
ജാതിമരം മുറിക്കാന്‍ സര്‍ക്കാറിന്‍റെ അനുവാദം വേണ്ട
nutmeg tree
టేకు నరకటానికి ప్రభుత్వ అనుమతి అవసరం

ജാതിവഴക്ക്
ജാതി വഴക്കുകള്‍ അവസാനിപ്പിക്കാന്‍ നേതാവ് അഭ്യര്‍ത്ഥിച്ചു
quarrel between caste tribes etc
జాతి గొడవలు నిర్మూలించాలని నాయకుడు అభ్యర్థించాడు

ജാതിവൈരം
ജാതിവൈരം നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്
hatred or rivalary between castes
19వ శతాబ్దం జాతి వైరాలకు నిలయమై ఉండేది

ജാത്യാചാരം
നമ്പൂതിരി ജാത്യാചാരം അനുഷ്ഠിച്ചു
customs or observances of a caste or community
నంబూదిరి కులాచారం అనుసరించాడు

ജാഥ
ഇതുവഴി ഒരു ജാഥ കടന്നുപോയി
marchers on foot
ఈ రోడ్డులో పాదయాత్ర చేస్తూ వెళ్ళారు

ജാമാതാവ്
രവീന്ദ്രമേനോന്‍റെ ജാമാതാവാണ് രാജന്‍
son-in-law
రవీంద్రుని అల్లుడు రాజు


logo