logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ചഞ്ചലപ്പെട്
രവി യുടെ മനസ്സ് എപ്പോഴും ചഞ്ചലപ്പെടുന്നു
be unsteady
రవి చంచల మనస్సు కలవాడు

ചടങ്ങ്
ചടങ്ങ് കഴിഞ്ഞ് എല്ലാവരും പോയി
ritual
అందరూ పూజావిధి అయిన తర్వాత వెళ్ళిపోయారు

ചടപട
രവി കട്ടിലില്‍ നിന്ന് ചടപട വീണു
sounding as crackers exploding
రవి పడ్డప్పుడు చటచట శబ్ధం వచ్చింది

ചടവ്
ഉറക്കച്ചടവുമായി രവി എഴുന്നേറ്റു വന്നു
fatigue
రవి నిద్రలేచి నిద్రావస్థలో వచ్చాడు

ചടവ്
രവിയ്ക്ക് ചടവു പറ്റി
leanness
రవి బక్కపల్చని శరీరం పొందాడు

ചടുലം
ചടുലമായ മിഴികളായിരുന്നു രാധയുടേത്.
bewitching
రాధవి మంత్రముగ్ధమైన కళ్ళు

ചട്ട
ഭടന്‍ ചട്ട അണിഞ്ഞു
armour
సైనికుడు రక్షకకవచం ధరించాడు

ചട്ട
വല്യമ്മ ചട്ട ധരിച്ചു നടക്കുന്നു
jacket
పెద్దమ్మ రవిక వేసుకొని నడుస్తోంది

ചട്ട
പാമ്പ് ചട്ട ഊരിക്കളഞ്ഞു
Outer skin of snakes
పాము కుబుసం విడిచింది

ചട്ടം
ചട്ടം ലംഘിച്ച പോലീസുകാരനെ അറസ്റ്റു ചെയ്തു
rule
చట్టం అతిక్రమించిన పోలీసును అదుపులోకి తీసుకున్నారు


logo