logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ചാന്ത്
രാധ മുഖത്ത് ചാന്ത് പുരട്ടി
mixture of sandal wood paste
రాధ ముఖానికి చందనం పూసుకొంది

ചാന്നാന്‍
രാമന്‍ ഒരു ചാന്നാനാണ്
group of people who chop black palm
రామన్ గౌడవాడు

ചാപല്യം
കിരണിന്‍റെ ചാപല്യം കൊണ്ട് പല നല്ല അവസരങ്ങളും അവനു നഷ്ടമായി
fickleness
కిరణ్ తన చాపల్యం వలన చాలా అవకాశాలు కోల్పోయాడు

ചാപിള്ള
ഭാര്യപ്രസവിച്ചത് ചാപിള്ള ആയിരുന്നു
still birth
భార్య మృతశిశువుకు జన్మనిచ్చింది

ചാപ്പ
കുതിരകള്‍ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം ഷേര്‍ഷ എന്ന ഭരണാധികാരി നടപ്പാക്കി
mark
షేర్షా కాలం నుండి గుర్రాలకు అచ్చువేసే సంప్రదాయం ఆరంభమైంది

ചാമ
അമ്മ ചാമ കൊണ്ട് കഞ്ഞിവച്ചു
kind of grain millet
అమ్మ సామబియ్యంతో గంజి చేసింది

ചാമരം
ചാമരം വീശിക്കൊണ്ട് രാജാവിനെ എതിരേറ്റു
tail of the roos grunniens (royal insignia)
రాజును చామరాలతో ఆహ్వానించారు

ചാമ്പ
രവി ചാമ്പയില്‍ കയറി ചാമ്പയ്ക്ക പറിച്ചു
jambu tree
రవి జామచెట్టెక్కి జామపండు కోశాడు

ചാമ്പല്‍
ഫിനിക്സ് പക്ഷിയുടെ ചാമ്പലില്‍ നിന്ന് പുതിയ പക്ഷികള്‍ ഉയി൪ ത്തെഴുന്നേല്‍ക്കുമത്രെ
potash
ఫినిక్స్ పక్షి బూడిద నుండి చాలా పక్షులు పుట్టుకొస్తాయి

ചാമ്പല്‍
രാധയുടെ കണ്ണിന്‍റെ ചാമ്പല്‍ ഭംഗിയുള്ളതായിരുന്നു
closing of the eyes lightly
రాధ కండ్లు మిటకరిస్తే అందంగా ఉంటుంది


logo