logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ചളുക്ക്
പാത്രം രവി ചളുക്കുന്നു
bend in
రవి పాత్రలను వంచాడు

ചളുങ്ങ്
പാത്രം നിലത്തു വീണു ചളുങ്ങിപ്പോയി
be crushed
పాత్ర కిందపడి అణిగిపోయింది

ചള്ള
രവിയുടെ ദേഹത്ത് ചള്ള തെറിച്ചു
mud
రవి శరీరంపైకి బురద చిందింది

ചള്ള്
അവന്‍റെ സ്വഭാവം ചള്ളായിരുന്നു
useless
అతని స్వభావం ఉపయోగంలేనిది

ചള്ള്
ആ തേങ്ങ ചള്ളായിരുന്നു
unripe
కొబ్బరికాయ పక్వానికి రాలేదు

ചറുപറെ
മഴ ചറുപറെ പെയ്യുന്നു
drizzling of the rain
వానజల్లు కురుస్తోంది

ചാക്
രവിയുടെ പട്ടി ചത്തുപോയി
die
రవి కుక్క చచ్చిపోయింది

ചാക്ക്
അമ്മ ചാക്കില്‍ നെല്ലു നിറച്ചു
sack bag
అమ్మ గోతాంలో వడ్లు నింపింది

ചാക്യാര്‍
ചാക്യാര്‍ കൂത്തു പറഞ്ഞു
Kerala community (traditional performers of kuttu)
చాక్యార్ కూత్తు నాట్యం చేస్తున్నాడు

ചാക്രികമായ
ഋതുക്കള്‍ കാലത്തിന്‍റെ ചാക്രികമായ ആവര്‍ത്തനമാണ്
circular
ఋతువులు కాలానుగుణంగా చక్రభ్రమణంలో వస్తాయి


logo