logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ചവിട്ടുപടി
ചവിട്ടുപടിയില്‍ നില്‍ക്കരുത് അപകടമാണ്
foot step
గడప మీద నిలబడవద్దు

ചവിട്ട്
ആരോ അവന്‍റെ പുറത്തു ചവിട്ടി
kick
ఎవరో అతని వీపు మీద తన్నారు

ചവുള്
വാസുവിന്‍റെ ഷര്‍ട്ട് ചവുളുന്നു
become soiled
వాసు చొక్కా తడిసింది

ചവോക്ക്
ഞാന്‍ ചവോക്ക് മരങ്ങള്‍ക്കിടയിലൂടെ നടന്നു
casuriana
నేను సరుగుడు చెట్ల మధ్య నడిచాను

ചവ്വരി
കാക്കകള്‍ ചവ്വരി കൊത്തിപ്പറന്നു
sagorice
కాకి సగ్గుబియ్యం తిని ఎగిరింది

ചഷകം
ആലിബാബ ചഷകത്തില്‍ വീഞ്ഞു നിറച്ചു
drinking vessel espcially for pouring out liquor
ఆలీబాబా లోటలో సారాయి తాగాడు

ചളി
രവിയുടെ കാലില്‍ ചളി പറ്റി
mud
రవి కాలికి బురద అటింది

ചളിക്ക്
പഴയ ഭക്ഷണസാധനങ്ങള്‍ കിടന്ന് ചളിക്കുന്നു
decay
నిలువ ఉన్న చాలా ఆహార పదార్ధాలు పుచ్చిపోతున్నాయి

ചളിപ്പ്
ഭക്ഷണ സാധനങ്ങളില്‍ ചളിപ്പ് അനുഭവപ്പെടുന്നു
decay
ఆహార పదార్ధాల వల్ల ఆరోగ్యానికి హాని జరిగింది

ചളിപ്പ്
അവന് കള്ളം പറയുന്നതില്‍ ഒരു ചളിപ്പും ഇല്ല
mental disgust
అతనికి అబద్ధం ఆడటానికి ఎటువంటి సంకోచం ఉండదు


logo