logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ചരിയ്
ഗോപുരം ഒരു ഭാഗത്തേക്ക് ചരിയുന്നു
slope
గోపురం ఒక్క పక్కకు ఒరిగింది

ചരിയ്ക്ക്
ഞാന്‍ പാത്രം ഒരു ഭാഗത്തേക്ക് ചരിക്കുന്നു
lean sidewards
నేను పాత్రను కుదుపుకు లోను చేశాను

ചരിവ്
ഗോപുരത്തിന്‍റെ ചരിവ് കിഴക്കു വശത്തേക്കാണ്
slope
గోపురపు వాలు తూర్పుకు ఉంది

ചരുവം
അമ്മ ഒരു ചരുവത്തില്‍ വെള്ളം ചൂടാക്കി
vessel with broad mouth made of bronze or copper
అమ్మ గంగాళంలో నీళ్ళు కాచింది

ചര്‍ക്ക
ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നു
spinning wheel
గాంధీజి చరకాతో నూలు వడుకుతున్నాడు

ചര്‍ച്ച
എല്ലാകാര്യങ്ങളും ചര്‍ച്ചചെയ്തു തീരുമാനമെടുക്കണം
discussion
ప్రతి దాన్ని చర్చ తర్వాత నిర్ణయిద్దాం

ചര്‍ച്ചായോഗം
ബാബു ചര്‍ച്ചായോഗത്തില്‍ നിന്ന് വിട്ടുനിന്നു
symposium
బాబు సదస్సు నుండి వెళ్ళిపోయాడు

ചര്‍മ്മം
കാണ്ടാമൃഗത്തിന്‍റെ ചര്‍മ്മം വളരെ കട്ടിയുള്ളതാണ്
skin
రైనోసారస్ చర్మం చాలా మందం

ചലം
മുറിവില്‍ നിന്ന് ചലം ഒലിക്കുന്നു
pus from a wound
గాయం నుండి చీము కారుతోంది

ചലച്ചിത്രം
ഞാന്‍ ഇന്നലെ ഒരു ചലച്ചിത്രം കണ്ടു.
movie
దుర్యోధనుడు అమ్ములపొదిని ధరించాడు


logo