logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ചരമം
രാധയുടെ അച്ഛന്‍റെ ചരമം രവി അറിഞ്ഞില്ല
death
రవికి రాధ తండ్రి మరణించింది తెలియదు

ചരല്‍
ബാബു കുറെ ചരല്‍ വാരിക്കൂട്ടി
gravel
బాబు గులకరాళ్ళు కుప్ప చేస్తున్నాడు

ചരല്‍ക്കല്ല്
ഗ്രാമത്തിലെ വഴി ചരല്‍ക്കല്ല് നിറഞ്ഞതായിരുന്നു
gravel
గ్రామానికి వెళ్ళే రహదారి కంకరతో నిర్మించబడింది

ചരാചരം
ചരാചരങ്ങള്‍ നിറഞ്ഞ ഈ ഭൂമി മനോഹരമാണ്
living and non living
చరాచరాలతో నిండిన భూమి మనోహరంగా ఉంది

ചരിഞ്ഞ
വളരെ ചരിഞ്ഞ പ്രദേശമാണ് ഇവിടം
slanting
ఇది ఇక్కడ బాగా వాలున్న ప్రదేశం

ചരിതം
ഞാന്‍ രാമന്‍റെ ചരിതം വായിച്ചു
history
నేను రాముడి చరిత్ర చదివాను

ചരിതാര്‍ത്ഥത
വാസുവിന് അവന്‍റെ പ്രവൃത്തിയില്‍ ചരിതാര്‍ത്ഥത തോന്നി
gratification
వాసు తన పనితో తృప్తి పొందాడు

ചരിത്രം
ചരിത്രത്തില്‍ നിന്നും നാം പലതും പഠിക്കുന്നു
history
మేం చరిత్ర నుండి చాలా విషయాలు తెలుసుకున్నాం

ചരിത്രകാരന്‍
ചരിത്രകാരന്‍ തന്‍റെ വീക്ഷണത്തിനനുസരിച്ച് ചരിത്രമെഴുതി
historian
చరిత్రకారుడు చరిత్రను తన సంవేదన నుండి రాశాడు

ചരിത്രബോധം
ചരിത്രബോധമുള്ളത് കൊണ്ടാണ് നാം പുരോഗമിക്കുന്നത്
historical sense
మేం చారిత్రకదృక్పథం వల్ల వృద్ధిలోకి వచ్చాం


logo