logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ചമയ്
ഉഷ കല്യാണത്തിനുവേണ്ടി ചമയുന്നു
adorn
ఉష పెళ్ళికోసం అలంకరించుకొంటోంది

ചമയ്ക്ക്
ഉഷയെ കല്യാണത്തിനായി എല്ലാവരും കൂടി ചമയ്ക്കുന്നു
make up
అందరూ ఉషను పెళ్ళికోసం అలంకరించారు

ചമയ്ക്ക്
അമ്മ ആഹാരം ചമയ്ക്കുന്നു
prepare
అమ్మ ఆహారాన్ని తయారుచేసింది

ചമല്‍ക്കാരം
കവിതയില്‍ ചമല്‍ക്കാരമില്ലെന്ന് നിരൂപകന്‍ പറഞ്ഞു
beauty
విమర్శకుడు పద్యంలో ఏమి చమత్కారం లేదని చెప్పాడు

ചമ്മട്ടി
കുതിരക്കാരന്‍ കുതിരയെ ചമ്മട്ടി കൊണ്ടടിച്ചു
whip
రౌతు గుర్రాన్ని కొరడాతో కొడుతున్నాడు

ചരക്ക്
ചരക്കുകള്‍ കയറ്റുന്ന വാഹനമാണിത്
goods
ఇది వస్తువులు రవాణా చేసే వాహనం

ചരക്ക്
ചരക്കില്‍ പായസം വച്ചു
large cauldron
పెద్దకాగులో పాయసం తయారు చేశారు

ചരടുവലി
രവിയെ നാലു ഭാഗത്തുനിന്നും പലരും ചരടു വലി നടത്തി
wire pulling
రవిని వాళ్లు అన్ని పక్కల నుండి లాగటం జరిగింది

ചരട്
രവി ഒരു ചരടുകൊണ്ട് പുസ്തകങ്ങള്‍ കെട്ടി
string
రవి దారంతో పుస్తకాన్ని కుడుతున్నాడు

ചരണം
ഗുരുചരണത്തില്‍ നമിച്ചു
foot of the leg
గురువు పాదాలకు పాదాభివందనం చేశారు


logo