logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഗുണപ്പെട്
രവിയുടെ സ്വഭാവം ഗുണപ്പെടില്ല
become better
రవి గుణాలు మెరుగుపడలేదు

ഗുണശാലി
രവി ഒരു ഗുണശാലിയായിരുന്നു
person with good character
రవి గుణవంతుడు

ഗുണിക്ക്
രവി രണ്ടുസംഖ്യകള്‍ ഗുണിക്കുന്നു
multiply
రవి రెండు సంఖ్యలను గుణిస్తున్నాడు

ഗുണിതം
രണ്ടിന്‍റെ ഗുണിതമാണ് പത്ത്
multiplet
10 సంఖ్య 2 యొక్క గుణకారం

ഗുണ്ട്
രവി ഒരു ഗുണ്ടുപൊട്ടിച്ചു
cannon ball
రవి గుండు పేల్చాడు

ഗുണ്യം
ഗുണ്യമായ അഞ്ച് എഴുതൂ
multiplicant
5 యొక్క గుణిజాలు రాయండి

ഗുദം
ഗുദത്തിലുണ്ടാകുന്ന ഒരു അസുഖമാണ് അര്‍ശ്ശസ്
anus
గుదంలో వచ్చే రోగం మొలలు

ഗുദാം
രവി ഒരു ഗുദാമില്‍ നിന്നാണ് വരുന്നത്
remote area
రవి సుదూరప్రాంతం నుండి వస్తున్నాడు

ഗുദാം
അരി ഗുദാമില്‍ ഉണ്ട്
go-down
బియ్యం గోదాంలో ఉన్నాయి

ഗുപ്തം
ഗുപ്തമായ ഒരു മനസ്സാണ് രവിയുടേത്
hidden
రవి గుప్త మనస్సు కలవాడు


logo