logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഗണിതശാസ്ത്രം
ആര്യഭടന്‍ ഗണിതശാസ്ത്രത്തില്‍ അതികായനായിരുന്നു
mathematics
ఆర్యభట్టన్ గణితశాస్త్రంలో ఉద్ధండుడు

ഗണേശന്‍
ഗണപതിക്ക് ഗണേശനെന്നും ഒരു പേരുണ്ട്
Lord Ganesa
గణపతికి గణేశుడు అనే పేరు కూడా ఉంది

ഗണ്യ
ഗണ്യമായ അളവില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാനിഗമനം പറയുന്നു
numerable deserving of regard
వాతావరణశాఖ అంచనా ప్రకారం గణనీయమైన వర్షం పడుతుంది

ഗതകാലം
ഗത കാലത്തിന്‍റെ ഓര്‍മ്മകളില്‍ സുധ നാളുകള്‍ കഴിച്ചുകൂട്ടി
the period gone by
సుధ గతకాలంలో జీవిస్తున్నది

ഗതാഗതം
രാജ്യത്ത് ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു
transportation
దేశంలో రవాణా సౌకర్యాలు వృద్ధి చేస్తామని కేంద్రమంత్రి చెప్పాడు

ഗതി
ചരിഞ്ഞപ്രതലത്തില്‍ വസ്തുക്കളുടെ ഗതി താഴോട്ടാണ്
motion
వాలు నేలపై వస్తువుల గతి కిందికి ఉంటుంది

ഗതി
ഇങ്ങനെ പോയാല്‍ രാജ്യത്തിന്‍റെ ഗതി എന്താകും
future
ఇది ఈ విధంగా నడిచినట్లైతే దేశ గతి ఏమిటి?

ഗദ
ഭീമന്‍ ഗദകൊണ്ട് ദുര്യോധനനെ അടിച്ചു
club
భీముడు గదతో దురోధనుడ్ని మోదాడు

ഗദ്ഗദം
ഗദ്ഗദം തുളുമ്പുന്ന മുഖവുമായി കുട്ടി ഓടി വന്നു
stutter out of emotion
పాప పరిగెత్తుతూ వచ్చి వెక్కివెక్కుతూ చెప్పింది

ഗദ്യം
ഞാന്‍ ഗദ്യം വായിക്കാറില്ല
prose
నేను గద్యాన్ని చదవను


logo