logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഗൌളിശാസ്ത്രം
രവിക്ക് ഗൌളിശാസ്ത്രത്തില്‍ വിശ്വാസമില്ലായിരുന്നു
fortune telling by observing movements and sounds of lizard
రవికి బల్లిశాస్త్రంపై నమ్మకం లేదు

ഗ്രന്ഥം
ഞാന്‍ ഒരു ഗ്രന്ഥം രചിക്കുന്നു
book
నేను గ్రంథం రాస్తున్నాను

ഗ്രന്ഥകര്‍ത്താവ്
ഗ്രന്ഥകര്‍ത്താവു തന്നെ ഗ്രന്ഥം പ്രസിദ്ധീകരിച്ചു
author of a literary work
గ్రంథకర్తే గ్రంథాన్ని ముద్రించుకున్నాడు

ഗ്രന്ഥാലയം
രവി ഗ്രന്ഥാലയത്തില്‍ പോയി
library
రవి గ్రంథాలయానికి వెళ్ళాడు

ഗ്രന്ഥി
രവിയുടെ ശരീരത്തില്‍ ചില ഗ്രന്ഥികള്‍ വീങ്ങിയിരിക്കുന്നു
gland
రవి శరీరంలోని కొన్ని గ్రంథులు వాచాయి

ഗ്രന്ഥി
ചരടില്‍ ഒരു ഗ്രന്ഥി ഉണ്ട്
knot
దారానికి ముడి ఉంది

ഗ്രസിക്ക്
രാമന്‍ എല്ലാകാര്യങ്ങളും പെട്ടെന്നു ഗ്രസിക്കുന്നു
swallow
రామన్ అన్ని విషయాలు తొందంగా గ్రహిస్తున్నాడు

ഗ്രഹം
ചൊവ്വ ഒരു ഗ്രഹമാണ്
planet
అరుణగ్రహం ఒక గ్రహం

ഗ്രഹണം
ഞാന്‍ സൂര്യന്‍റെ ഗ്രഹണം കണ്ടു
eclipse
నేను సూర్యగ్రహణం చూశాను

ഗ്രഹണം
രാമന്‍ പ്രശ്നങ്ങളുടെ ഗ്രഹണം നടത്തി
grasping
రామన్ సమస్యలను గ్రహించాడు


logo