logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഗൂഢം
രവിയുടെ പ്രവൃത്തികളെല്ലാം ഗൂഢമായിരുന്നു
secret
రవి అన్ని పనులు గూఢంగా ఉంచుతాడు

ഗൂഢമാര്‍ഗ്ഗം
രാജാവ് ഒരു ഗൂഢമാര്‍ഗ്ഗത്തിലൂടെ രക്ഷപ്പെട്ടു.
secret passage
రాజా రహస్యమార్గం గుండా తప్పించుకున్నాడు

ഗൂഢാലോചന
രവി ഗൂഢാലോചനകളില്‍ ഏര്‍‍പ്പെട്ടില്ല
conspiracy
రవి గూడుపుఠాణిలో పాల్గొనలేదు

ഗൃഹം
ഇതാണ് മന്ത്രിയുടെ ഗൃഹം
house
ఇది మంత్రి ఇల్లు

ഗൃഹനാഥന്‍
ഗൃഹനാഥന്‍ വീട്ടിലില്ലാത്ത സമയത്ത് കള്ളന്‍ കയറി
head of a house hold
ఇంటి పెద్ద లేనప్పుడు దొంగ ప్రవేశించాడు

ഗൃഹനായിക
അമ്മയാണ് ഈ വീട്ടിലെ ഗൃഹനായിക
mistress of a house
అమ్మ ఈ ఇంటి ఇల్లాలు

ഗൃഹപാഠം
രവി ഗൃഹപാഠങ്ങളെല്ലാം ശരിയായി ചെയ്തു.
home work
రవి ఇంటిపని సరిగా చేశాడు

ഗൃഹപ്രവേശം
ഞാന്‍ രവിയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു
ceremony of occupying a vew house
నేను రవి గృహప్రవేశంలో పాల్గొన్నాను

ഗൃഹവിജ്ഞാനം
ബെറ്റി ഗൃഹവിജ്ഞാനം പഠിക്കുന്നു
Home science
బెట్టీ గృహవిజ్ఞానం చదువుతోంది

ഗൃഹസ്ഥാശ്രമം
രവി ഗൃഹസ്ഥാശ്രമത്തില്‍ ഏര്‍‍പ്പെട്ടു
state of being married
రవి గృహస్థుడు అయ్యాడు


logo