logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഒളിപ്പോര്‍
ശിവാജി ഒളിപ്പോര്‍ യുദ്ധം ചെയ്തു
guerilla warfare
చత్రపతి శివాజీ గెరిల్లాయుద్ధం చేశాడు

ഒളിയമ്പ്
ഒളിയമ്പ് ഏറ്റ് അയാള്‍ മറിഞ്ഞു വീണു
arrow shot from a secret place
ఐకమత్యంతో ఉంటే రోకలి మీద నిద్రపోవచ్చు

ഒളിയ്ക്ക്
എന്തിനാണ് നിങ്ങള്‍ പലകാര്യങ്ങളും ഒളിക്കുന്നത്
conceal (place)
ఎందుకు చాలా విషయాలు దాస్తున్నావు

ഒഴികഴിവ്
അവന്‍ വരാതിരിക്കാന്‍ ഒഴികഴിവ് പറഞ്ഞു
excuse
అతని చేతి నుండి రక్తస్రావం ఆగింది

ഒഴിക്ക്
കുറച്ച് വെള്ളം ഒഴിക്കൂ
pour
కొన్ని నీళ్ళు పొయ్యి

ഒഴിഞ്ഞ
ഒഴിഞ്ഞ ഒരു പാത്രത്തിലേക്ക് ദ്രാവകം പകര്‍ന്നു
empty
అతను ఖాళీ పాత్రలోకి ద్రవాన్ని పోశాడు.

ഒഴിഞ്ഞ
ഒഴിഞ്ഞ സ്ഥലത്ത് കെട്ടിടം കെട്ടി
vacant
ఖాళీ జాగాలో ఇల్లు కట్టాడు

ഒഴിപ്പിക്കല്‍
അയാള്‍ ഒഴിപ്പിക്കല്‍ നടപടി എടുത്തു
evacuation
అతను మరుగున దాక్కున్నాడు

ഒഴിപ്പിക്ക്
അയാളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു
remove
అతను సాహసం చేసేవాడట

ഒഴിയ്
അവന്‍ പഴയ വീട് ഒഴിഞ്ഞു
vacate
అతను పాత ఇల్లు ఖాళీ చేశాడు


logo