logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഒരിക്കല്‍
ഒരിക്കല്‍ ഞാന്‍ അവനോട് പറഞ്ഞു
once upon a time
ఒకప్పుడు నేను అతనితో చెప్పాను

ഒരു
ഒരു പുസ്തകം നിലത്തു വീണു
a
ఒక పుస్తకం కిందపడింది

ഒരുക്കൂട്ട്
അവന്‍ എല്ലാം ഒരുക്കൂട്ടുന്നു
prepare
ఇతను అన్నీటిని కూర్చుతున్నాడు

ഒരുക്കൂട്ട്
അവള്‍ യാത്രക്ക് ഒരുക്കൂട്ടുന്നു
assemble
అతను యాత్రకు తయారవుతున్నాడు

ഒരുപക്ഷേ
ഒരു പക്ഷേ ഞാന്‍ മറന്നു പോയേക്കാം
perhaps
బహుశా నేను మరిచిపోవచ్చు

ഒരുപോലെയുള്ള
ഒരുപോലെയുള്ള രണ്ടു കുട്ടികള്‍ വന്നു
similar
ఒకేలాంటి ఇద్దరు పిల్లలూ వచ్చారు.

ഒരുപ്പൂ
ഈ വയല്‍ ഒരുപ്പൂ വിതയ്ക്കുന്ന നിലമാണ്
harvest only once in a year
ఈ పొలం ఒకపంట పండే భూమి

ഒരുഭാഗം
സ്ഥലത്തിന്‍റെ ഒരു ഭാഗം ആര്‍ക്കു കൊടുക്കണമെന്ന് തര്‍ക്കമായി
one side
ఈ స్థలంలో ఒకభాగం ఎవ్వరికి ఇవ్వాలనే వాదన వచ్చింది

ഒരുമ
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
unity
ఐకమత్యంతో ఉంటే రోకలి మీద నిద్రపోవచ్చు

ഒരുമിച്ച്
ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്
together
మేం కలిసి ప్రయాణించాం


logo