logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഒത്തൊരുമ
അവരുടെ ഒത്തൊരുമ പ്രശംസിക്കപ്പെട്ടു
union
వాళ్ళ ఐక్యత ప్రంశంసలందుకొంది

ഒന്നാക്ക്
അവന്‍ എല്ലാം ഒന്നാക്കി മാറ്റി
become one
వాడు అంతా ఏకంచేశాడు.

ഒന്നിച്ച്
ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണ്
together
మేం కలిసి చదువుకున్న వాళ్ళం

ഒന്നുകില്‍
ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍
either
అయితే నువ్వు,లేకపోతే నేను

ഒന്ന്
പുസ്തകം ഒന്ന് മതി
one
ఒక పుస్తకం చాలు

ഒപ്പം
അവന്‍ എന്‍റെ ഒപ്പം നടന്നു വന്നു
equal
అతను నాతో సమానంగా నడిచి వచ్చాడు

ഒപ്പന
അവള്‍ ഒപ്പന കളിച്ചു
dance form of muslims
ఒప్పన అనేది ముస్లిములు చేసే బృందనృత్యం

ഒപ്പ്
അയാള്‍ എല്ലാ കടലാസിലും ഒപ്പ് ഇടുന്നു
signature
అతను అన్ని కాగితాల మీద సంతకం చేస్తున్నాడు

ഒമ്പത്
ഒന്ന് തെറ്റിയാല്‍ ഒമ്പത്
Nine
ఒక్కసారి తప్పు చేస్తే తొమ్మిదిసార్లు తప్పు చెయ్యాలి.

ഒരിക്കലും
ഒരിക്കലും അവന്‍ തിരിച്ചു വരില്ല
never
అతను పూర్వం ఎన్నడూ ఇక్కడకు రాలేదు


logo