logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഊട്ട്
ഊട്ടുകഴിഞ്ഞ് എല്ലാവരും മടങ്ങി
feast
అందరూ విందు తర్వాత వెళ్ళారు

ഊട്ട്
അമ്മ മകനെ ഊട്ടി
feed
అమ్మ కొడుకుకు తినిపించింది

ഊണ്
ഊണ്‍ റെഡിയായി കഴിക്കാം
meal
భోజనం తినడానికి తయారుగా ఉంది.

ഊതം
ഊത വര്‍ണ്ണത്തിലുള്ള ഒരു പുഷ്പമായിരുന്നു അത്
purple
అది ఊదారంగు పువ్వు

ഊത്
അടുപ്പില്‍ തീ ഊതുന്നു
blow
అతను పొయ్యిలో మంటను ఊదుతున్నాడు.

ഊന്
കുട്ടിയുടെ ഊനില്‍ നോവുന്നു
gum
పాపకు పంటిచిగురు నొప్పిపెడుతున్నది

ഊന്നല്‍
അയാള്‍ അതിന് ഊന്നല്‍ കൊടുത്തു
supporting
అతను దానికి చేయూతనిచ్చాడు

ഊന്നല്‍
അയാള്‍ അക്കാര്യത്തിന് ഊന്നല്‍ കൊടുത്തു സംസാരിക്കുന്നു
emphasize
ఆయన ఆ విషయాన్ని నొక్కివక్కాణించాడు

ഊന്നുകാരന്‍
വള്ളത്തില്‍ ഊന്നുകാരന്‍ ഊന്നുന്നു
boatman
నావికుడు పడవను తెడ్డుతో నడుపాడు

ഊന്നുകാല്
അവന്‍ ഊന്നുകാലില്‍ പിടിച്ച് ഇരുന്നു
prop or a support fixed to a post
ఆయన ఊతకర్రతో కూర్చున్నాడు


logo