logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉന്നത
അദ്ദേഹം ഉന്നതമായ ചില ആദര്‍ശങ്ങള്‍ വച്ചു പുലര്‍ത്തി
high
ఆయన ఉన్నత ఆదర్శాలను పాటించాడు.

ഉന്നമനം
പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി അയാള്‍ സമയം ചിലവഴിച്ചു
prosperity
అతను తన జీవితం మొత్తం పేదవారి ఉద్ధరణకు అంకితం చేశాడు

ഉന്നയിക്ക്
മന്ത്രിക്കു നേരെ ചിലര്‍ ആരോപണം ഉന്നയിച്ചു
bring forward
కొందరు ప్రజలు మంత్రికి వ్యతిరేకంగా ఆరోపణలు లేవనెత్తారు

ഉന്മത്തം
അയാള്‍ക്ക് അപ്പോള്‍ ഉന്മത്തമായിരുന്നു
madness
అతను అప్పుడు పిచ్చితో ఉన్నాడు

ഉന്മാദം
ആനയ്ക്ക് അപ്പോള്‍ ഉന്മാദമായിരുന്നു
madness
అప్పుడు ఏనుగు ఉన్మాదంతో ఉంది

ഉന്മൂലനം
സകലതും ഉന്മൂലനം ചെയ്യാന്‍ അയാള്‍ ആഗ്രഹിച്ചു
eradication
అతను అన్నీటిని నిర్మూలన చేయాలని నిర్ణయించాడు

ഉന്മേഷം
ഉന്മേഷത്തിനു വേണ്ടി ഒരു ചായ കുടിക്കാം
cheerfulness
అతను ఉల్లాసం కోసం టీ తాగుతాడు

ഉപകരണം
എന്തെങ്കിലും ഒരു ഉപകരണം വേണം
tool
నాకు కొన్ని ఉపకరణాలు కావాలి

ഉപകരിക്ക്
ആ മൊട്ടുസൂചി എന്തിന് ഉപകരിക്കും
be useful for the purpose
ఆ గుండు సూది ఏవిధంగా ఉపకరిస్తుంది?

ഉപക്രമം
അതിന്‍റെ ഉപക്രമം വായിച്ചു നോക്കട്ടെ
preface
నన్ను ముందు దాని తొలిపలుకు చదువనీ


logo