logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉദ്ധരിക്ക്
പാവങ്ങളെ ഉദ്ധരിക്കാന്‍ അയാള്‍ പുറപ്പെട്ടു
improve
అతను పేదలను ఉద్ధరిస్తున్నాడు

ഉദ്ധരിക്ക്
അയാള്‍ ഒരു കവിത ഉദ്ധരിച്ചു
quote
అతను కవితను ఉల్లేఖించాడు

ഉദ്ബോധനം
അധ്യാപകന്‍റെ ഉദ്ബോധനം വിദ്യാര്‍ഥികള്‍ അനുസരിച്ചു
instruction
విద్యార్ధులు ఉపాధ్యాయుడి సూచనలను అనుసరించారు

ഉദ്ബോധിപ്പിക്ക്
അധ്യാപകന്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.
advice
ఉపాధ్యాయుడు విద్యార్ధులకు ఉద్భోధించాడు

ഉദ്യമം
അയാളുടെ ഉദ്യമം പരാജയപ്പെട്ടു
attempt
అతని ప్రయత్నం విఫలం అయింది

ഉദ്യാനം
ആ ഉദ്യാനം വളരെ മനോഹരമായിരുന്നു
park
ఆ ఉద్యానవనం చాలా అందంగా ఉండేది.

ഉദ്യോഗം
അയാള്‍ ഉദ്യോഗം രാജിവച്ചു
profession
అతను ఉద్యోగానికి రాజీనామా చేశాడు

ഉദ്യോഗസ്ഥന്‍
ആ ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറി
officer
ఆ అధికారి అసభ్యంగా ప్రవర్తించాడు

ഉന്ത്
കുട്ടികള്‍ തമ്മില്‍ ഉന്തുന്നു
push
పిల్లలు ఒకరినొకరు తోపు తోసుకున్నారు

ഉന്നം
അയാള്‍ക്ക് ഉന്നം തെറ്റി
aim
అతని గురి తప్పింది


logo