logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉദാഹരണം
ഉദാഹരണങ്ങളിലൂടെ കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയുന്നു
example
ఉదాహరణతో ఉంటే అర్థం చేసుకోవటం సులభం

ഉദാഹരണം
അതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ തരാം
example
కావలసిన ఉదాహరణ చెప్పగలను

ഉദാഹരണമായി
ഉദാഹരണമായി, നല്ല പെരുമാറ്റം എല്ലാവരും ഇഷ്ടപെടുന്നു
for example
ఉదాహరణకు అందరూ మంచి నడవడికను ఇష్టపడతారు.

ഉദിക്ക്
കിഴക്ക് സൂര്യന്‍ ഉദിക്കുന്നു
rise
సూర్యుడు తూర్పున ఉదయిస్తాడు

ഉദ്ഗമം
വായുവിന്‍റെ ഉദ്ഗമം തടസ്സപ്പെടുത്തി
going out
గాలి పోవడానికి అవరోధం

ഉദ്ഘാടനം
മന്ത്രി പാലം ഉദ്ഘാടനം ചെയ്തു
inauguration
మంత్రి వంతెనకు ప్రారంభోత్సవం చేశాడు

ഉദ്ദീപനം
മനസ്സിന്‍റെ ഉദ്ദീപനങ്ങള്‍ക്ക് അനുസൃണമായി കൈകാലുകള്‍ ചലിക്കുന്നു
stimulus
మనసులో కలిగే ప్రేరణకు కాళ్ళు, చేతులు స్పందిస్తాయి

ഉദ്ദേശിക്ക്
എന്ത് ഉദ്ദേശിച്ചാണ് അയാള്‍ അതു പറഞ്ഞത്
intend
అతను దేనిని ఉద్దేశించి దాన్ని చెప్పాడు

ഉദ്ദേശ്യം
അതായിരുന്നു അയാളുടെ ഉദ്ദേശ്യം
that which is intended
అతని ఉద్దేశ్యం మాత్రం అదే

ഉദ്ധരണി
ഉദ്ധരണിയില്‍ കൊടുത്ത വാക്കുകള്‍ വായിക്കൂ
passage or matter quoted
ఉల్లేఖనంలో పెట్టిన పదాలను చదవండి


logo