logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉത്തരവ്
ജഡ്ജി കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു
order
న్యాయాధికారి దోషిని ఖైదు చేయాలని ఉత్తర్వు ఇచ్చారు

ഉത്തരീയം
അയാളുടെ ഉത്തരീയം കാറ്റില്‍ പറന്നു പോയി
upper garment
అతని ఉత్తరీయం గాలికి ఎగిరిపోయింది

ഉത്ഭവം
നദിയുടെ ഉത്ഭവം ആ മലയില്‍ നിന്നാണ്
origin
నది జన్మస్థలం ఆ కొండ మీద ఉంది

ഉത്സവം
കേരളത്തില്‍ ഉത്സവങ്ങളുടെ കാലമാണിപ്പോള്‍
festival
ఇది కేరళలో పండుగ సమయం

ഉത്സവദിവസം
ഉത്സവദിവസത്തില്‍ ആരൊക്കെയോ വീട്ടില്‍ വന്നു
festival day
పండుగరోజు మా ఇంటికి చాలామంది వచ్చారు.

ഉത്സാഹം
അവന് പഠിക്കാനുള്ള ഉത്സാഹം നഷ്ടപ്പെട്ടു
enthusiasm
అతను నేర్చుకోవడంలో ఉత్సాహం కోల్పోయాడు

ഉത്സാഹിക്ക്
അവന്‍ പഠിക്കാന്‍ നന്നായി ഉത്സാഹിക്കുന്നു
urge
అతను చదువుకోటానికి ఆసక్తి చూపాడు

ഉദയം
ഉദയം കഴിഞ്ഞ് പുറപ്പെട്ടു
rising of the sun
సూర్యోదయం తర్వాత బయలుదేరారు

ഉദരം
അയാള്‍ ഉദരവേദന കാരണം ഡോക്ടറെ സമീപിച്ചു
stomach
కడుపులో నొప్పి రావడం వల్ల ఆయన డాక్టరును సంప్రదించాడు.

ഉദാത്ത
ഉദാത്തമായ ഒരു കൃതിയാണിത്
noble
ఇది ఉదాత్తమైన పని


logo