logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉണ്ണിമാങ്ങ
ഉണ്ണിമാങ്ങ കൊണ്ട് ഉപ്പിലിട്ടത് ഉണ്ടാക്കി
tender mango
మామిడికాయతో ఊరగాయ పెట్టారు

ഉണ്ണിയപ്പം
അയാള്‍ ഉണ്ണിയപ്പം തിന്നു
kind of sweet cake
అతను అరిశెలు తిన్నాడు

ഉണ്ണ്
എല്ലാവരും ചോറു ഉണ്ണുന്നു
eat
అందరూ అన్నం తింటున్నారు

ഉണ്മ
ഞാന്‍ പറഞ്ഞത് ഉണ്മയാണ്
reality
నేను వాస్తవం చెప్పాను

ഉതിര്
ചെടികളില്‍ നിന്ന് ഇലകള്‍ ഉതിരുന്നു
fall
ఆ చెట్టు నుండి ఆకులు రాలిపోతాయి

ഉതിര്
ഇലകളുടെ ഉതിര് നോക്കി അവന്‍ നിന്നു
falling off
అతను కూర్చోని పూలు రాలడం చూశాడు

ഉത്തമം
അത് ഏറ്റവും ഉത്തമമായ ഔഷധം ആണ്
best
అది ఉత్తమమైన ఔషధం

ഉത്തമവിശ്വാസം
എനിക്ക് ഉത്തമവിശ്വാസമുള്ള കാര്യമായതു കൊണ്ടാണു പറഞ്ഞത്
bonafides
విశ్వసనీయ సమాచారం కాబట్టి నేను చెప్పాను

ഉത്തര
ഉത്തരദിക്കില്‍ നിന്നു വന്ന പണ്ഡിതന്‍ ആണ് അദ്ദേഹം
northern
అతను ఉత్తరాది నుండి వచ్చిన పండితుడు

ഉത്തരം
ആ ചോദ്യത്തിന് ശരിയായ ഉത്തരമില്ല
answer
సరైన జవాబు ఈ ప్రశ్నకు లేదు


logo