logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉടമ്പടി
ഞാന്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു
agreement
నేను ఒక ఒప్పందం మీద సంతకం చేశాను

ഉടയക്കാരന്‍
അയാളാണ് ഇതിന്‍റെ ഉടയക്കാരന്‍
owner
దీనికి ఆయన యజమాని.

ഉടയാട
ഞാന്‍ ഉടയാടകള്‍ ധരിച്ചു
dress
నేను దుస్తులు వేసుకుంటాను.

ഉടയ്
പാത്രങ്ങളെല്ലാം നിലത്ത് വീണ് ഉടഞ്ഞു
break
పాత్రలన్నీ నేలమీద పడి పగిలాయి

ഉടയ്ക്ക്
ആ പാത്രം ഉടച്ചു കളഞ്ഞു
be broken
అతను పాత్రను పగులగొట్టాడు

ഉടവാള്‍
രാജാവ് ഉടവാള്‍ പുറത്തെടുത്തു
royal sword
రాజు ఖడ్గం తీశాడు

ഉടവ്
ശരീരത്തില്‍ ഉടവ് പറ്റി
injury
శరీరానికి గాయం అయింది

ഉടുക്ക്
അവന്‍ ദോത്തി ഉടുക്കുന്നു
wear
అతను బట్టలను కట్టుకొంటున్నాడు

ഉടുക്ക്
അയാള്‍ ഉടുക്കു കൊട്ടി ഉപജീവനം നടത്തുന്നു
musical instrument
అతను డమరుకంపై జీవిస్తున్నాడు

ഉഡ്യാണം
അവള്‍ ഉഡ്യാണം അണിഞ്ഞിരുന്നു
ornament worn on the waist
ఆమె వడ్రాణం పెట్టుకుంది


logo