logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉലാവ്
രാജാവിന്‍റെ ഉലാവ് കഴിഞ്ഞു
leisurely walk
రాజు విశ్రాంతి నడక చేయటం అయిపోయింది

ഉലുവ
ഉലുവ വളരെ ഔഷധ ഗുണമുള്ളതാണ്
frigonella foenum
మెంతికూరలో చాలా ఔషధ గుణాలున్నాయి

ഉല്കൃഷ്ടമായ
ഉല്‍കൃഷ്ടമായ ഒരു കൃതിയാണിത്
excellent
అదొక గొప్ప పని

ഉല്‍‍ക്ക
ആകാശത്തു കൂടി ഒരു ഉല്ക്ക കടന്നുപോയി
meteor
ఆకాశం నుండి ఉల్క జారిపడింది

ഉല്‍‍ക്കണ്ഠ
എനിക്ക് ഉല്‍ക്കണ്ഠ ഒഴിവാക്കാന്‍ കഴിഞ്ഞില്ല
anxiety
నేను ఆ ఉత్కంఠాన్ని మరువలేను

ഉല്‍‍ക്കര്‍‍ഷം
അയാള്‍ എന്നും ഉല്‍ക്കര്‍ഷം ആഗ്രഹിക്കുന്നു
prosperity
అతను ఎల్లప్పుడూ శ్రేయస్సును కోరుకుంటాడు

ഉല്പ്പാദനം
ഫാക്ടറിയില്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചു
production
కర్మాగారంలో ఉత్పాదన ఆపారు

ഉല്പ്പാദിക്ക്
അതില്‍ എല്ലാം ഉല്‍പ്പാദിക്കുന്നുണ്ട്
reason out
దానిలో అన్ని సమర్ధించుకున్నాడు

ഉല്പ്പാദിപ്പിക്ക്
ഈ ഫാക്ടറിയില്‍ എന്താണ് ഉല്‍പ്പാദിപ്പിക്കുന്നത്
produce
ఈ కర్మాగారంలో ఏమి ఉత్పత్తిచేస్తున్నారు

ഉല്ലംഘനം
അയാള്‍ ആ സ്ഥലം ഉല്ലംഘനം ചെയ്തു
trespass
అతను ఆస్థంలో ఉల్లంఘన చేశాడు


logo