logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉരുട്ട്
പോലീസുകാരുടെ ഉരുട്ട് ഭീകരമായിരുന്നു
rolling
పోలీసులు దొర్లించడం భయంకరంగా ఉంటుంది

ഉരുപ്പടി
ഇവിടെ മരം ഉരുപ്പടികള്‍ വില്പനയ്ക്കു ലഭ്യമാണ്
finished products
ఇక్కడ చెక్కవస్తువులు లభించును

ഉരുപ്പടി
ഉരുപ്പടികള്‍ പണയം വച്ചു
ornaments
బంగారు నగలు కుదువపెట్టడమైనది

ഉരുമ്മല്‍
അയാളുടെ ഉരുമ്മല്‍ എനിക്കിഷ്ടമായില്ല
rubbing
అతను రాసుకోవడం నాకు నచ్చలేదు

ഉരുവം
ആ ഉരുവത്തില്‍ പ്രതിമ വാര്‍‍ത്തെടുത്തു
shape
ఆ రూపంలో విగ్రహం తయారు చేశారు

ഉരുവിട്
മുനിമാര്‍ മന്ത്രം ഉരുവിടുന്നു
repeat
ఋషి మంత్రాలు వల్లెవేస్తున్నాడు

ഉരുളക്കിഴങ്ങ്
അവന്‍ ഉരുളക്കിഴങ്ങ് ധാരാളം ഭക്ഷിക്കും
potato
అతను ఆలుగడ్డ కూర చాలా తింటాడు

ഉരുളന്‍
ഒരു ഉരുളന്‍ കല്ലെടുത്ത് അവന്‍ എറിഞ്ഞു
roll shaped
అతను గుండ్రని రాయిని విసిరాడు

ഉരുളി
ഒരു ഉരുളി നിറയെ പായസം ഉണ്ടാക്കി
vase made of bell metal
కంచుగిన్నె నిండా పాయసం వండారు

ഉരുള്
മേശപ്പുറത്ത് പന്ത് ഉരുളുന്നു
roll
బల్ల మీద బంతి డొర్లుతున్నది.


logo