logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉര
രാജാവ് അപ്രകാരം ഉര ചെയ്തു
speech
రాజు ఆ విధంగా ఉపన్యాసం చేశాడు

ഉരകല്ല്
ഉരകല്ലില്‍ ഇട്ട് അരി അരച്ചു
grinding stone
ఆమె రోటిలో బియ్యం రుబ్బుతున్నది

ഉരയ്
ദീര്‍ഘകാലത്തെ ഉപയോഗം കൊണ്ട് പാത്രം ഉരയുന്നു
mash
పాత్రలను ఎక్కువగా తోమితే పాడవుతాయి.

ഉരയ്ക്ക്
രാജന്‍ വാളിന്‍റെ മൂര്‍ച്ച കൂട്ടാന്‍ കല്ലില്‍ ഉരയ്ക്കുന്നു
rub
ఆ కత్తిని రాతి మీద సానబెడ్తున్నాడు.

ഉരയ്ക്ക്
എന്താണ് നിങ്ങള്‍ ഉരയ്ക്കുന്നത്
speak
నువ్వు ఏం మట్లాడ్తున్నావు?

ഉരയ്ക്ക്
കത്തി നന്നായി ഉരച്ച് മൂര്‍ച്ച കൂട്ടി
rub against each other
నేను కత్తిని బాగా సానబెట్టాను

ഉരല്‍
ഉരലില്‍ ഉലക്ക കൊണ്ട് ഇടിച്ചു
mortar
వాళ్ళ రోట్లో బియ్యాన్ని రోకలితో దంచుతున్నారు.

ഉരിയാട്
അവന്‍ ഒന്നും ഉരിയാടിയില്ല
speak
అతను ఏమీ మాట్లాడలేదు

ഉരുക്
ഹിമപര്‍‍വതത്തിലെ മഞ്ഞ് ഉരുകി
melt
హిమాలయాల్లోని మంచు కరుగుతున్నది

ഉരുട്ട്
അയാളുടെ ഉരുട്ടു വിദ്യകളില്‍ അവന്‍ വീണില്ല
deceit
ఆ అబ్బాయి అతని వంచనకు బలి కాలేదు


logo