logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉപ്പൂറ്റി
ഉപ്പൂറ്റിയില്‍ വേദനിക്കുന്നു
heel
అతని కాలిమడమ నొస్తున్నది.

ഉപ്പേരി
അമ്മ ഉപ്പേരി വറുത്തു
chips or vegetables fried in oil
అమ్మ వేపుడు తయారు చేసింది

ഉപ്പ്
ഉപ്പ് വെള്ളത്തിലലിഞ്ഞു
salt
నీటిలో ఉప్పు త్వరగా కరుగుతుంది

ഉഭയ
തവള ഒരു ഉഭയജീവിയാണ്
in two ways
కప్ప ఉభయజీవి

ഉമി
നെല്ലിന്‍റെ ഉമി കണ്ണില്‍ വീണു
husk of paddy
వరిపొట్టు కంట్లో పడింది

ഉമിക്കരി
അവന്‍ ഉമിക്കരി കൊണ്ട് പല്ലുതേച്ചു
burnt husk of paddy used for cleaning teeth
బూడిదలో పళ్ళు తోముకున్నాడు

ഉമിനീര്‍
വായില്‍ ഉമിനീര്‍ വറ്റിപ്പോയി
saliva
నోటిలో ఉమ్ము రావటం లేదు

ഉമ്മ
അമ്മ കുട്ടിക്ക് ഉമ്മ കൊടുത്തു
kiss
అమ్మ పాపను ముద్దుపెట్టుకుంది

ഉമ്മ
പാത്തുമ്മയുടെ ഉമ്മ വന്നു
mother (muslim dialect)
(ముస్లిం మాండలికం) పాతుమ్మ అమ్మ వచ్చింది.

ഉമ്മം
അവന്‍ ഉമ്മത്തിന്‍റെ കായ് തിന്നു
kind of herb datura
అబ్బాయి ఉమ్మెత్తకాయ తిన్నాడు


logo