logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആദ്യത്തെ
ആദ്യത്തെ തെരഞ്ഞെടുപ്പില്‍ തന്നെ അയാള്‍ തോറ്റുപോയി
first
ప్రథమ ఎన్నికల్లో అతను ఓడించబడ్డాడు

ആധാരം
ആധാരം വക്കീലിനെ ഏല്‍പ്പിച്ചു
record
దస్తావేజులు వకీలుకు ఇచ్చారు

ആധാരമെഴുത്തുകാരന്‍
ആധാരം എഴുത്തുകാരന്‍ ആധാരം എഴുതി
document writer
దస్తావేజు లేఖకుడు దస్తావేజులను రాశాడు

ആധികാരികമായ
അയാള്‍ക്ക് ആ വിഷയത്തില്‍ ആധികാരികമായ ജ്ഞാനമുണ്ട്
authoritative
అతనికి ఆ విషయంలో ఆధికారిక జ్ఞానం ఉంది

ആധിക്യം
ജനങ്ങളുടെ ആധിക്യം കൊണ്ട് അങ്ങോട്ടു പോകാന്‍ കഴിയുന്നില്ല
abundance
ప్రజల ఆధిక్యం వలన అక్కడికి చేరలేకపోయాను

ആധിപത്യം
അയാള്‍ എപ്പോഴും ആധിപത്യം പുലര്‍ത്തി
supremacy
అతను ఎప్పుడూ ఆధిపత్యం చలాయించేవాడు

ആധുനികം
ആധുനികമായ പല സജ്ജീകരണങ്ങളും അവിടെയുണ്ട്
modern
అక్కడ చాలా ఆధునిక సౌకర్యాలున్నాయి

ആന
ആന മദം ഇളകി ഓടുന്നു
elephant
ఏనుగు మదంతో పరిగెత్తుతున్నది

ആന
ആ വീടിന് ഒരു ആനച്ചന്തം ഉണ്ട്
huge
ఆ ఇంటికి మంచి కళ ఉంది

ആനന്ദം
കലകള്‍ ആനന്ദത്തിനുവേണ്ടിയുള്ളതാണ്
joy
కళలు ఆనందం కొరకు


logo