logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആല്‍
രാമനാല്‍ രാവണന്‍ കൊല്ലപ്പെട്ടു.
by
రాముడి చేత రావణుడు చంపబడ్డాడు.

ആവണം
മാധവന്‍ ആവണത്തിലേക്ക് പുറപ്പെട്ടു
market
మాధవన్ అంగడి వీధికి బయల్దేరాడు

ആവരണം
ആ കായ്കളെ ആവരണം ചെയ്തിരുന്ന തോട് എടുത്തു
cover
ఆ కాయలకు కప్పుగా ఉన్న తోలు వలిచాడు

ആവര്‍‍ത്തനം
ആവര്‍ത്തനത്തിന്‍റെ മുഷിപ്പ് ഭയങ്കരമാണ്
repetition
పునరుక్తి వల్ల కలిగే విసుగు భరించరానిది

ആവലാതി
അവന്‍ അവളോട് ആവലാതി പറഞ്ഞു
complaint
అతను ఆమె దగ్గర ఫిర్యాదు చేశాడు

ആവശ്യം
മനുഷ്യന് ലോകത്ത് ജീവിക്കുമ്പോള്‍ പല ആവശ്യങ്ങളുണ്ട്
need
మనిషి లోకంలో జీవించేటప్పుడు చాలా అవసరాలు ఉంటాయి

ആവശ്യം
അവന്‍റെ ആവശ്യങ്ങള്‍ ഒന്നും നടന്നില്ല
want
అతని అవసరాలు ఏవీ తీరలేదు

ആവശ്യപ്പെട്
കുട്ടി പുസ്തകം ആവശ്യപ്പെട്ടു
demand
పాప పుస్తకం అడిగింది

ആവാഹിക്ക്
മന്ത്രവാദി ദുര്‍‍ദേവ‍തയെ ആവാഹിച്ചു
invoke the deity and evil sprits
మాంత్రికుడు క్షుద్ర దేవతను ఆవాహనం చేశాడు

ആവി
ആവികൊണ്ട് ഓടുന്ന വണ്ടി തീവണ്ടിയാണ്
vapour
ఆవిరితో నడిచే బండి రైలు బండి


logo