logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആനന്ദിക്ക്
പൂക്കള്‍ നോക്കി എല്ലാവരും ആനന്ദിക്കുന്നു
enjoy
పూలను చూస్తూ అందరూ ఆనందించుచున్నారు

ആനുകാലിക
ആനുകാലിക സംഭവങ്ങള്‍ അവര്‍ വിലയിരുത്തി
periodical
వాళ్ళు సమావేశంలో నియతకాలిక అంశాలు చర్చించారు

ആനുകൂല്യം
ആനുകൂല്യങ്ങള്‍ അനുഭവിക്കുക എന്നത് നിന്ദ്യമാണ്
favour
ప్రతిదీ అనుకూలం కావాలనుకోవటం సరికాదు

ആന്തരിക
ആന്തരികാവയവങ്ങള്‍ പുറത്തു വന്നു
internal
లోపలి అవయవాలు బయటికొచ్చాయి

ആപത്ത്
ആപത്തില്‍ സഹായിക്കുന്നവന്‍ ആണ് യഥാര്‍ത്ഥ സുഹൃത്ത്
danger
ఆపదలో ఆదుకున్నవాడు మాత్రమే నిజమైన స్నేహితుడు

ആഫീസര്‍
ആഫീസര്‍ അയാളോട് കയര്‍ത്തു സംസാരിച്ചു.
officer
అతనితో అధికారి చాలా కోపంగా మాట్లాడాడు.

ആഫീസ്
ഇന്ന് ആഫീസിന് അവധിയാണ്
office
ఈ రోజు మా కార్యాలయానికి సెలవు

ആഭാസം
അയാള്‍ കുറെ ആഭാസങ്ങള്‍ കാണിച്ചു
vulgarity
అతను నడవడిక చాలా అసభ్యత కనిపిస్తుంది

ആഭിചാരം
മന്ത്രവാദി ആഭിചാരം നടത്തി
black magic
మంత్రగాడు చేతబడి చేశాడు

ആഭിജാത്യം
നല്ല ആഭിജാത്യമുള്ള കുടുംബത്തില്‍ പിറന്നവന്‍ ആണ് അവന്‍
nobility
అతను గొప్ప ఆభిజాత్యం కల కుటుంబంలో పుట్టాడు


logo