logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അച്ചാച്ചന്‍
ടോമിന്‍റെ അച്ചാച്ചന്‍ ഇന്നലെ വന്നു
grand father (used by christians of Kerala)
నిన్న సాయంత్రం తాతయ్య వచ్చాడు

അച്ചാരം
അദ്ദേഹം അച്ചാരം കൊടുത്തു
earnest money
అతను బయానా ఇచ్చాడు

അച്ചാര്‍
അവന് അച്ചാര്‍ ഇഷ്ടമായിരുന്നു
pickles
అతనికి ఊరగాయ ఇష్టం

അച്ചി
അച്ചിയോടു തോറ്റവന്‍ കൊച്ചിയില്‍ പോയി തൊപ്പിയിടേണം
wife
పెళ్ళాంతో నెగ్గలేనివాడు కొచ్చిన్ కు పోయి టోపి పెట్టుకోవాలి

അച്ചുകൂടം
ബാസല്‍ മിഷ്യന്‍റെ അച്ചുകൂടത്തില്‍ ഗുണ്ടര്‍ട്ട് പുസ്തകം അച്ചടിച്ചു
printing press
గుండర్ట్ తన పుస్తకాన్ని బాసల్ మెషిన్ ముద్రణాలయంలో అచ్చువేశారు

അച്ച്
പ്രസ്സില്‍ അച്ചുനിരത്തി
printing type
వాళ్ళు ముద్రించటానికి అచ్చుల కూర్పు చేస్తున్నారు

അച്ച്
ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങുന്നു
axle
భూమి తన అక్షం మీద తిరుగుతున్నది

അച്ച്
അവളുടെ രൂപം അച്ചില്‍ വാര്‍ത്തപോലെയിരുന്നു
mould
ఆమె రూపం అచ్చుపోసినట్లుంటుంది

അച്ഛന്‍
അച്ഛന്‍ ഇന്നലെ വന്നു.
father
మా నాన్న నిన్న ఇంటికి వచ్చాడు

അജം
അജഗജാന്തരം
goat
మేకకు ఏనుగుకు ఉన్నతేడా


logo