logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അങ്ങുമിങ്ങും
എന്തിനാണ് ഇങ്ങനെ അങ്ങുമിങ്ങും അലഞ്ഞു തിരിയുന്നത്
here &there
మీరు అక్కడా ఇక్కడ ఎందుకు తిరుగుతారు?

അങ്ങോട്ട്
അങ്ങോട്ടു നോക്കൂ
towards that side
నువ్వు అటువైపు చూడు

അങ്ങ്
അങ്ങ് അകലെ ഒരു മല കാണുന്നില്ലേ?
there
అక్కడ కొండ కనపడటం లేదా?

അങ്ങ്
അങ്ങ് എന്നോട് കരുണ കാണിക്കണം
you (the most honourable)
తమరు నాపట్ల దయచూపండి

അച്ചടക്കം
അച്ചടക്കം ഒരു നല്ല ശീലമാണ്.
discipline
క్రమశిక్షణ మంచి లక్షణం

അച്ചടി
അച്ചടി ഒരു കലയാണ്
printing
ముద్రణ ఒక కళ

അച്ചടിക്ക്
കവിയുടെ പുതിയ പുസ്തകം അച്ചടിച്ചുവന്നു
print
కవి కొత్త పుస్తకం అచ్చువేసి వచ్చింది

അച്ചടിമഷി
അച്ചടി മഷി പുരളാത്ത പേജുകള്‍ ഉണ്ടായിരുന്നു
printing ink
కొన్ని పుటలలో అచ్చు పడలేదు

അച്ചടിവിദ്യ
അച്ചടിവിദ്യ കണ്ടുപിടിച്ചത് ഗുട്ടന്‍ബര്‍ഗാണ്
typography
గుటెన్ బర్గ్ ముద్రణాశాస్త్రం కనుక్కున్నాడు

അച്ചപ്പം
അമ്മ അച്ചപ്പം ഉണ്ടാക്കി
kind of cake made of rice flour milk egg etc
(ఇది కేరళలో బియ్యపు పిండితో చేసే ఆహార పదార్థం) అమ్మ అచ్చప్పాలు చేస్తోంది


logo