logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അറിയിപ്പ്
അറിയിപ്പ് കേട്ട് വന്നതാണ് അയാള്‍
notice
సూచన విని అతను వచ్చాడు

അറിയ്
എല്ലാ കാര്യങ്ങളും അവന്‍ അറിയാറില്ല.
know
అతను అన్ని విషయాలు ఎరగడు

അറിവ്
അറിവ് ആയുധമാണ്
knowledge
జ్ఞానమే ఆయుధం

അറുകൊല
അറുകൊലയില്‍ അയാള്‍ക്കു പങ്കില്ല
merciless killing
అతనికి మారణహోమంలో భాగం లేదు

അറുപത്
അറുപത് വയസ്സായപ്പോള്‍ മരിച്ചു.
sixty
అతను అరవై సంవత్సరాల వయస్సులో చనిపోయాడు.

അറ്റം
ബ്ലയിഡിന്‍റെ അറ്റത്തിനു മൂര്‍ച്ചയില്ല
edge
కత్తి అంచు పదునుగా లేదు.

അറ്റം
ബെഞ്ചിന്‍റെ അറ്റത്തിരുന്ന കുട്ടി തറയില്‍ വീണു
end
పాప బల్ల అంచున కూర్చుంది


logo