logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അതുകൊണ്ട്
അതുകൊണ്ട് അയാള്‍ പിന്നീടൊന്നും പറഞ്ഞില്ല.
therefore
అందువల్ల అతను మాట్లాడలేదు

അതുപോലെയുള്ള
അയാള്‍ എപ്പോഴും ചിത്ര കലയെപ്പറ്റിയും മറ്റും സംസാരിക്കും. അതുപോലെയുള്ള കാര്യങ്ങള്‍ എനിക്കത്ര ഇഷ്ടമല്ല
such
అతను ఎప్పుడు చిత్రలేఖనం గురించి మాట్లాడుతూ ఉంటాడు. అటువంటి విషయాలు నాకు నచ్చవు

അതുവരെ
അതുവരെയുളള കാര്യങ്ങള്‍ ഞാന്‍ നോക്കാം
upto that
అంతవరకు ఉన్న పనులు నేను చూస్తాను

അതുവഴി
അതുവഴി പോയാല്‍ സ്ക്കൂളില്‍ എത്താം
by that way
ఆ దారిగుండా పోతే బడి వస్తుంది

അതെ
അതെ, ഞാന്‍ തന്നെയാണത് ചെയ്തത്
yes
అవును అది నేనే చేశాను

അതേ
അതേ കാര്യത്തിന് അയാള്‍ വീണ്ടും ശിക്ഷിക്കപ്പെട്ടു
in the same manner
అతను అదే నేరానికి అంతే శిక్ష పొందాడు

അതോ
അതാണോ അതോ ഇതാണോ അയാളുടെ പുസ്തകം
other wise
అతని పుస్తకం అదో లేకపోతే ఇదో!

അത്
അത് പുറത്തേക്കുള്ള വഴിയാണ്
that
అది బయటకు వెళ్ళటానికి దారి

അത്തം
അത്തം മുതല്‍ ഓണം തുടങ്ങുകയായി
star based on the Hindu calender
హస్త నుండి మళయాళీలకు ఓణం మొదలౌతుంది

അത്തരം
അത്തരം ചില കവിതകള്‍ ഞാനും കണ്ടിട്ടുണ്ട്
of that kind
నేను ఆ తరహా కవితలు కొన్ని చూశాను


logo