logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അണലി
അണലി വിഷമുള്ള പാമ്പാണ്
viper
కట్లపాము విషం కలది

അണി
ഈ അണിയില്‍ ആരോ ഒരാളില്ല
row
ఈ వరుసలో ఒకరు లేరు

അണിനിരക്കല്‍
പട്ടാളക്കാരുടെ അണിനിരക്കല്‍ കഴിഞ്ഞു
marshalling
సైనికులు బారుతీరి నిలబడ్డారు

അണിനിരക്ക്
എല്ലാവരും ഇവിടെ അണിനിരക്കണം
assemble
అందరూ ఇక్కడ గుమ్మిగూడండి

അണു
എല്ലാ പദാര്‍ത്ഥങ്ങളും സൂക്ഷ്മമായ അണുക്കളുടെ ചേര്‍ച്ചയാണ്
atom
వస్తువులు అన్నీ చిన్న చిన్న అణువులతో నిర్మాణం అవుతాయి

അണുബോംബ്
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംമ്പിട്ടു
atom bomb
హిరోషియా, నాగసాకిల మీద అణుబాంబు వేసింది

അണുയുദ്ധം
അണുയുദ്ധം ഭീകരമാണ്
atomic warfare
అణుయుద్ధం చాలా భీకరమైనది

അണുവായുധം
അണുവായുധങ്ങള്‍ കൊണ്ടുള്ള യുദ്ധങ്ങള്‍ ഭൂമിയില്‍ ആരംഭിച്ചുകഴിഞ്ഞു
atomic weapons
భూమి మీద అణ్వాయుధాలతో యుద్ధం మొదలు పెట్టారు

അണ്ടി
അണ്ടിയാണോ മൂത്തത് മാങ്ങയാണോ
nut (kernel)
టెంకె ముందా కాయ ముందా?

അണ്ഡം
പക്ഷികളുടെ അണ്ഡം വിരിഞ്ഞു
egg
పక్షిగుడ్డు పగిలింది


logo