logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അഞ്ജനം
അഞ്ജനമെന്നത് എന്തെന്ന് എനിക്ക് അറിയാം
onitment for the eyes
కాటుక అంటే ఏమిటో నాకు తెలుసు

അഞ്ഞൂറ്
അഞ്ഞൂറ് കുട്ടികള്‍ ഇവിടെ പഠിക്കുന്നു
five hundred
ఇక్కడ ఐదువందల మంది పిల్లలు చదువుతున్నారు

അട
അമ്മ അടയുണ്ടാക്കി
kind of cake with stuffings
అమ్మ అడలు చేస్తున్నది

അട
അതിന് ഒരു അട ഇല്ലായിരുന്നു
lid
అది మూత లేకుండా ఉంది

അട
തടി കൊണ്ടുണ്ടാക്കിയ അട കൊണ്ട് വാതിലടച്ചു
lock
కొయ్యతో చేసిన గడియ వేసి వాకిలి మూశారు

അടകല്ല്
അടകല്ലില്‍ കൊല്ലന്‍ ചുറ്റികകൊണ്ടടിച്ചു
blacksmith`s anvil
కమ్మరివాడు దాకల్లు మీద సుత్తితో ఇనుమును కొడుతున్నాడు

അടക്കം
അവള്‍ അടക്കമുള്ള കുട്ടിയാണ്
modesty
ఆమె అణకువ గల అమ్మాయి

അടക്കാവ്
അടക്കാവ് വീട്ടില്‍ വന്നു
house sparrow
పిచ్చుక ఇంట్లోకి వచ్చింది

അടക്ക്
എല്ലാം അയാള്‍ കൈയ്യിലടക്കി
take in possession
అతను అన్నీ తన చేతిలోకి తీసుకున్నాడు

അടക്ക്
ശവശരീരം വീട്ടുവളപ്പില്‍ അടക്കി
bury
శవాన్ని ఇంటి అవరణలో పాతిపెట్టారు


logo