logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

absolute monopoly
നിരുപാധികമായ കുത്തക

absolute ownership
പൂര്‍ണ്ണമായ ഉടമസ്ഥാവകാശം

absorption
ലയനം, ആഗിരണം, അവശോഷണം

abstract
അബ്സ്ട്രാക്റ്റ്, സംക്ഷേപം, സാരം

abstractstatement
സംക്ഷിപ്തപ്രസ്താവന

absurd
അബദ്ധമായ, പരിഹാസ്യമായ

abundance
ആധിക്യം, ധാരാളിത്തം

abuse of power
അധികാര ദു൪വിനിയോഗം

abusive language
ആക്ഷേപവാക്ക്, തെറി

academic
അക്കാദമീയം, അക്കാദമിക്, വിദ്യാസംബന്ധി, സിദ്ധാന്തപരം


logo