logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

act of God
ദൈവികമായ ആപത്ത്

act of misconduct
നടപടി ദൂഷ്യം, നടപടിദൂഷ്യമുള്‍ക്കൊണ്ട പ്രവൃത്തി

acting allowance
ആക്ടിങ് അലവ൯സ്, പകരപ്പടി

action
നടപടി, ക൪മം, ക്രിയ, വ്യവഹാരം, പ്രവ൪ത്തനം

action plan
പ്രവര്‍ത്തന പദ്ധതി

active
സക്രിയമായ

actively
സക്രിയമായി

activist
സജീവപ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്

acts of commission and omission
കുറ്റം ചെയ്യൽ, കൃത്യലോപം വരുത്തൽ

actual
യഥാര്‍ഥമായ, വാസ്തവിക


logo