logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

administer oath
സത്യവാചകം ചൊല്ലിക്കുക

administration
ഭരണം, ഭരണനി൪വഹണം, പ്രശാസനം

administration of justice
നീതിനി൪വഹണം, ന്യായകരണം, നീതിന്യായഭരണം

administrative
ഭരണപരമായ, ഭരണക൪ത്താവിന്‍റേതായ

administrative action
ഭരണമായ നടപടി

administrative appraisal
ഭരണമായ വിലയിരുത്തൽ

administrative approval
ഭരണാനുമതി

administrative authority
ഭരണാധികാരി

administrative control
ഭരണനിയന്ത്രണം

administrative decision
ഭരണപരമായ തീരുമാനം


logo