logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

agency
ഏജന്‍സി

agenda
അജണ്ട‍, കാര്യപരിപാടി, കാര്യക്രമം

aggregation
സമാഹാരം

aggrieved
പീഡിതം, അസന്തുഷ്ടം, സങ്കടമുള്ള

agitation
പ്രക്ഷോഭണം

AGM (annual general meeting)
വാര്‍ഷിക പൊതുയോഗം

agreement
കരാര്‍, സമ്മതം, ഉടമ്പടി

agreement form
സമ്മതപത്രം

agriculture
കൃഷി

agro-industry
കാര്‍ഷിക വ്യവസായം


logo